KeralaLatest

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കുക : അഡ്വക്കേറ്റ് അനിൽ ബോസ് ഉപവസിക്കുന്നു

“Manju”

 

2020 ജൂൺ 15- തിങ്കൾ രാവിലെ 9 മണി മുതൽ രാത്രി 9 വരെ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൻ്റെ സ്ഥാപക മണ്ണിൽ കുട്ടനാട്ടിലെ നീലംപേരൂരിൽ ഉപവാസം നടത്താൻ ആണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ശിവഗിരി മഠത്തോടും ശ്രീ നാരായണഗുരു ധർമ്മത്തോടും ജനങ്ങളോടും കഴിഞ്ഞ കാലങ്ങളായി ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനീതിയാണ് പ്രവർത്തിക്കുന്നതെന്നും അനിൽ ബോസ് പറഞ്ഞു.

Related Articles

Back to top button