KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ അതീവ ജാഗ്രത 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

വെഞ്ഞാറമൂട് : ഇന്ന് വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.മണ്ഡപകുന്ന് 39,മൈലയ്ക്കൽ 4,തോട്ടുംപുറം 2 കീഴായിക്കോണം 2 കാവറ 1 എന്നീ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു

Related Articles

Back to top button