KeralaLatestThiruvananthapuram

വ​ള്ളം മ​റി​ഞ്ഞു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മരിച്ചു

“Manju”

കഴക്കൂട്ടം: വ​ള്ളം മ​റി​ഞ്ഞു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മരിച്ചു. തു​മ്പ ക​നാ​ല്‍ പു​റ​മ്പോക്കി​ല്‍ അ​ബ്ര​ഹാം കോ​ര (61) ആ​ണ് മ​രി​ച്ച​ത്. മല്‍സ്യബന്ധത്തിന് പോയ വള്ളം മറിഞ്ഞാണ് കോര മരിച്ചത്. വള്ളത്തില്‍ ബാക്കി ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ആണ് അപകടം ഉണ്ടായത്. ആറു പേരടങ്ങുന്ന സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. കൂടെയുള്ളവര്‍ ചേര്‍ന്ന് കോരയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button