KeralaLatestThiruvananthapuram

എസ്എൻഡിപി യോഗം പോത്തൻകോട് ശാഖ സമാധിദിനാചരണം

“Manju”

എസ്എൻഡിപി യോഗം പോത്തൻകോട് ശാഖ സമാധിദിനാചരണം. ശ്രീനാരായണ ഗുരുവിന്റെ 93 ആമത് സമാധിദിനാചരണം കോവിഡ് 19 പശ്ചാത്തലത്തിൽ പൂജാദികർമ്മങ്ങൾ മാത്രമായി ആചരിച്ചു. രാവിലെ 9 മണിക്ക് വിശേഷാൽ പൂജ വൈകുന്നേരം 3 മണിക്ക് സമാധി പൂജ 3. 30 ന് സമൂഹ പ്രാർത്ഥനയും നടക്കും.

Related Articles

Back to top button