IndiaKeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (01-06-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • രാവിലെ 11 മണിക്ക് ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്ദിരൂർ ബ്രാഞ്ച) ല്‍ ഗുരുജ്യോതിയിൽ ലയിച്ച ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനാതപസ്വിയുടെ അനുസ്മരണ സമ്മേളനം നടക്കുന്നു.

  • ഇന്ന് ചോതി, ഗുരുവിന്റെ ജന്മനാൾ – ജന്മഗൃഹത്തിൽ ഇന്ന് ഭക്ത്യാദരപൂർവ്വം ചോതിയാത്ര നടക്കും.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – എറണാകുളം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

  • വൈകിട്ട് 6:30 മുതൽ 7 മണി വരെ എല്ലാ ഏരിയകളിലും യൂണിറ്റ്തല പ്രാർത്ഥന നടക്കുന്നു.

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM –ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • 05:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

ഇന്നത്തെ ൃഹപ്രവേശം :

  • ശാന്തിഗിരി ആശ്രമം, തൂക്കുപാലം ഏരിയയിൽ മാമട്ടിക്കാനത്ത് രാജാക്കാട് തെക്കൽ വീട്ടിൽ പ്രഭാകരൻ എൻ പുതുതായി പണിത ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു. രാവിലെ ‌9 മണിക്ക് ശാന്തിഗിരി ആശ്രമം, തൂക്കുപാലം ഏരിയ ഹെഡ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9562612852
  • ശാന്തിഗിരി ആശ്രമം, ബങ്കലൂരൂ റീജ്യണിൽ ഡി.പി.എസ്. റോഡ്, ലേക് വ്യൂ ലേ ഔട്ട്, കോടാത്തി വില്ലേജ്, സൈറ്റ് നം.43 യിൽ എൽ. രാഘവേന്ദ്രയുടെ പുതിയ ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു. ശാന്തിഗിരി ആശ്രമം, ബങ്കലൂരു റീജ്യണൽ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9886621463
  • ശാന്തിഗിരി ആശ്രമം, കൊയിലാണ്ടി ഏരിയ പരിധിയിൽ ഏകരൂൾ, കിനാലൂരിൽ പൗർണ്ണമിയിൽ രവീന്ദ്രൻ പുതുതായി പണികഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം നടക്കുന്നു. രാവിലെ 11.30 മണിക്ക് നടക്കുന്ന ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി നേതൃത്വം നൽകുന്നു. Phone Number: 9539263562
  • ാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറൽ) ഏരിയയിൽ ജ്യോതിപുരം യൂണിറ്റിൽ വി.കെ.എൽ. ശാന്തിഹോംസിൽ കവിത മേലാന്ദ വാങ്ങിയ ഫ്ലാറ്റിൽ ഗൃഹപ്രവേശം നടക്കുന്നു. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങുകൾക്ക് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി മുഖ്യകാർമ്മികത്വം നിര്‍വ്വഹിക്കും. Phone Number: 9972372334

Related Articles

Back to top button