KeralaKozhikodeLatest

വടകര നാദാപുരത്ത് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : നാദാപുരം കുമ്മങ്കോട് കോട്ടാല താഴെ കുനി അയ്യപ്പ ഭജനമഠത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി. ചൊവ്വാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. രണ്ടാം തവണയാണ് ഭജനമഠത്തിൽ മോഷണം നടക്കുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഭണ്ഡാരം തകർത്ത് മോഷണം നടന്നത്. നാദാപുരം പോലീസ് പരിശോധന നടത്തി.

 

Related Articles

Back to top button