Thrissur

അനില്‍ അക്കരയെ അപായപ്പെടുത്താന്‍ ശ്രമം, പൊലീസ് സുരക്ഷയൊരുക്കണമെന്ന് ടിഎന്‍ പ്രതാപന്‍

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍: ലൈഫ് മിഷന്‍ അഴിമതിയില്‍ അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് എത്തിയത്. ഇപ്പോള്‍ വധ ഭീഷണി നേരിടുന്ന അനില്‍ അക്കര എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും അനില്‍ അക്കരയെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ആണ് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്.

Related Articles

Back to top button