InternationalLatest

ഗാസയില്‍ അമേരിക്ക താല്‍ക്കാലിക തുറമുഖം സ്ഥാപിക്കും

“Manju”

 

ഗാസയില്‍ അമേരിക്ക താല്‍ക്കാലിക തുറമുഖം സ്ഥാപിക്കും. ഗാസയിലേക്ക് റോഡ് മാര്‍ഗമുള്ള സഹായ വിതരണം ഇസ്രായേല്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അമേരിക്ക ഗാസയില്‍ താല്‍ക്കാലിക തുറമുഖം സ്ഥാപിക്കുന്നത്. ഗാസയില്‍ സഹായവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കപ്പല്‍ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഗാസയില്‍ ഇറങ്ങില്ല. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button