KeralaLatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി. ഡിപോ രണ്ടു ദിവസത്തേക്ക് അടച്ചിടുന്നു

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് KSRTC ഡിപ്പോ രണ്ടു ദിവസത്തേക്ക് അടച്ചിടുന്നു.നെടുമങ്ങാട് KSRTC ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് കോ വിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നെടുമങ്ങാട് KSRTC ഡിപ്പോ 29, 30 തീയതികളിൽ അടച്ചിടാൻ തീരുമനിച്ചു

Related Articles

Back to top button