InternationalLatest

ഫോമാ നഴ്സിംഗ് സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

ഡാളസ്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം രാവിലെ കൃത്യം ഒന്‍പതു മണിക്ക് ആരംഭിച്ച ചടങ്ങില്‍ അര്‍ഹരായ അന്‍പത്തിയെട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറി. രേഖ നായര്‍ ചെയര്‍പേഴ്‌സനായുള്ള ഫോമാ വിമണ്‍സ് ഫോറം കമ്മറ്റിയെ മന്ത്രി ശൈലജ ടീച്ചര്‍ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button