Thrissur

ഗാന്ധിജയന്തി: ഉപന്യാസ രചന, ചിത്രരചനാ മത്സരങ്ങൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഓൺലൈനായി ‘ശുചിത്വം സാമൂഹിക ഉത്തരവാദിത്തം: ഗാന്ധിസത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ഉപന്യാസ രചന, ജലച്ചായ ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം. രചനകൾ വ്യക്തമായി കാണാവുന്ന തരത്തിൽ സ്‌കാൻ ചെയ്‌തോ ഫോട്ടോ എടുത്തോ പേര്, സ്‌കൂൾ, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ, എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ട അവസാന തീയതി ഒക്‌ടോബർ 2.

Related Articles

Back to top button