Kerala

കുതിച്ചുയർന്ന് കൊറോണ ; സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂര്‍ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂര്‍ 318, കോട്ടയം 422, കാസര്‍ഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 295, പത്തനംതിട്ട 204, ആലപ്പുഴ 302, കോട്ടയം 128, ഇടുക്കി 21, എറണാകുളം 263, തൃശൂര്‍ 155, പാലക്കാട് 206, മലപ്പുറം 601, കോഴിക്കോട് 589, വയനാട് 51, കണ്ണൂര്‍ 182, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേര്‍ ഇതുവരെ രോഗമുക്തി നേടി.

തൃശൂർ ജില്ലയിൽ 808 പേർക്ക് കൂടി കോവിഡ്; 155 പേർക്ക് രോഗമുക്തി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. അസുഖബാധിതരായ 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 799 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: വലപ്പാട് മണപ്പുറം ക്ലസ്റ്റർ 5, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജനറൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 761. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 46 പുരുഷൻമാരും 52 സ്ത്രീകളും 10 വയസ്സിന് താഴെ 29 ആൺകുട്ടികളും 26 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 204, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 34, എം.സി.സി.എച്ച്. ്മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-166, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-170, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-286, സി.എഫ്.എൽ.ടി.സി കൊരട്ടി – 87, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ–376, സി.എഫ്.എൽ.ടി.സി നാട്ടിക -604, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-61, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -51, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -15, കുന്നംകുളം താലൂക്ക് ആശുപത്രി -24, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-43, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-76, മദർ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 4,, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 7, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-7. 2234 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9788 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 328 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 4188 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4780 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 156491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 482 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 87 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 320 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 942 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 866 പേർക്ക് രോഗം; രോഗമുക്തി 589

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 866 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 352 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6751 ആയി. 17 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഏറാമല – 2
മൂടാടി – 2
വില്യാപ്പളളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 14

കായക്കൊടി – 1
കൊയിലാണ്ടി – 3
മണിയൂര്‍ – 1
നാദാപുരം – 1
പെരുമണ്ണ – 2
രാമനാട്ടുകര – 1
തിരുവമ്പാടി – 1
വില്യാപ്പളളി – 2
കാവിലുംപാറ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 57

കൊയിലാണ്ടി – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
തിക്കോടി – 5
പേരാമ്പ്ര – 5
ഒഞ്ചിയം – 3
ആയഞ്ചേരി – 2
ചേളന്നൂര്‍ – 2
ചോറോട് – 2
കുന്ദമംഗലം – 2
പെരുമണ്ണ – 1
കക്കോടി – 1
മാവൂര്‍ – 1
മുക്കം – 1
നന്മണ്ട – 1
ഒളവണ്ണ – 1
പെരുവയല്‍ – 1
താമരശ്ശേരി – 1
ഉണ്ണിക്കുളം – 1
വടകര – 2
കാരശ്ശേരി – 1
കട്ടിപ്പാറ – 1
ചേമഞ്ചേരി – 1
വില്യാപ്പളളി – 1
തമിഴ്‌നാട് – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 352

(ബേപ്പൂര്‍ -84, മൂഴിക്കല്‍, പൂളക്കടവ്, ബിലാത്തികുളം, ചക്കോരത്തുകുളം, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കുണ്ടുങ്ങല്‍, നെല്ലിക്കോട്, ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, എടക്കാട്, കുതിരവട്ടം, തോപ്പയില്‍, കോവൂര്‍,ചാലപ്പുറം)
വടകര – 73
കക്കോടി – 39
കൊയിലാണ്ടി – 37
വില്യാപ്പളളി – 26
കുന്ദമംഗലം – 24
ചാത്തമംഗലം – 23
തിക്കോടി – 15
രാമനാട്ടുകര – 15
അഴിയൂര്‍ – 15
മണിയൂര്‍ – 14
ചെങ്ങോട്ടുകാവ് – 14
ഒഞ്ചിയം – 13
ചോറോട് – 13
കീഴരിയൂര്‍ – 10
ചക്കിട്ടപ്പാറ – 10
ചങ്ങരോത്ത് – 10
പെരുവ യല്‍ – 10
പയ്യോളി – 9
അത്തോളി – 8
ഏറാമല – 8
പേരാമ്പ്ര – 7
ഒളവണ്ണ – 7
ഫറോക്ക് – 7
കട്ടിപ്പാറ – 7
ചേളന്നൂര്‍ – 6
കായക്കൊടി – 5
ബാലുശ്ശേരി – 5
അരിക്കുളം – 5
വാണിമേല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 17

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവ യല്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം – 1(ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1(ആരോഗ്യപ്രവര്‍ത്തക)
മണിയൂര്‍ – 1(ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1(ആരോഗ്യപ്രവര്‍ത്തകന്‍)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6751

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 288

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 210
• ഗവ. ജനറല്‍ ആശുപത്രി – 287
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 137
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 153
• ഫറോക്ക് എഫ്.എല്‍.ടി. സി – 132
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 286
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 127
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 161
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 93
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 76
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 52
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 83
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 72
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 90
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 88
• എം.ഇ.എസ് കോളേജ്, കക്കോടി – 67
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ബി.എം.എച്ച് – 87
• മൈത്ര ഹോസ്പിറ്റല്‍ – 20
• നിര്‍മ്മല ഹോസ്പിറ്റല്‍ – 8
• ഐ.ഐ.എം കുന്ദമംഗലം – 97
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 112
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 139
• എം.എം.സി ഹോസ്പിറ്റല്‍ – 111
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 51
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 4
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 13
• റേയ്‌സ് ഫറോക്ക് – 57
• ഫിംസ് ഹോസ്റ്റല്‍ – 87
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 12
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 60

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2835

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 49

(മലപ്പുറം – 17, കണ്ണൂര്‍ – 12, ആലപ്പുഴ – 02 , പാലക്കാട് – 01, തൃശൂര്‍ – 02,
തിരുവനന്തപുരം – 04, എറണാകുളം- 07, വയനാട് – 03, കാസര്‍കോട്- 01)

 

Related Articles

Check Also
Close
Back to top button