KeralaLatestThiruvananthapuram

കന്യാകുളങ്ങര കോൺഗ്രസ് ഭവൻ ആക്രമണം രണ്ടുപേർ അറസ്റ്റിൽ

“Manju”

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടർന്ന് ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് കന്യാകുളങ്ങര കോൺഗ്രസ് ഭവൻ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. ചീരാണിക്കര പൂവ പ്ലാങ്ങര സോപാനം വീട്ടിൽ ലിജു ചീരാണിക്കര കട്ട തടി ചാരു വിള വീട്ടിൽ നവാസ് എന്നിവരെയാണ് എസ്ഐ വിജയരാഘവന് നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related Articles

Back to top button