Uncategorized
വിവാഹിതരായി.
കോഴിക്കോട് : കരുവിശ്ശേരി കരൂൽതാഴം “ഗുരുസൂക്തം ” വീട്ടിൽ ഗോപകുമാർ വടക്കേടത്തിന്റെയും, ആശ ഐ യുടെയും മകൾ ഡോ. വന്ദന വി. യും ആലപ്പുഴ പാതിരപള്ളി ശ്രീഹരി വീട്ടിൽ അഡ്വ. കെ.സി. ഗോപിദാസന്റെയും ബിന്ദുമോളുടെയും മകൻ ഡോ. ഹരികൃഷണൻ ജി. യും തമ്മിലുള്ള വിവാഹം നടന്നു. 2023 ജനുവരി 26 ന് രാവിലെ 9.30ന് കോഴിക്കോട് ശ്രീ നാരായണ സെന്റിനറി ഹാളിൽ വെച്ച് നടന്ന വിവാഹ മംഗള കർമ്മത്തിന് സമാദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി മുഖ്യ കാർമ്മികത്വം വഹിച്ചു.