KeralaLatest

ഋഷിരാജ് സിംഗ് ജൂലൈ 31ന് വിരമിക്കും

“Manju”

 

തിരുവനന്തപുരം: സംസ്ഥാന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് ജൂലൈ 31ന് വിരമിക്കുന്നു. രാ​​ജ​​സ്ഥാ​​ന്‍ സ്വ​​ദേ​​ശി​​യാ​​യ ഋ​​ഷി​​രാ​​ജ് സിം​​ഗ് 1985 ബാ​​​ച്ച്‌ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. പു​​​ന​​​ലൂ​​​ര്‍ എ​​​.എ​​​സ്.പി​​​യാ​​​യാ​​​ണ് സ​​​ര്‍​​​വീ​​​സ് തു​​​ട​​​ങ്ങി​യത്. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കെ ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രെ അ​​​ദ്ദേ​​​ഹം നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ളെഴുതുകയും, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കുകയും ചെയ്തിട്ടുണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് “വൈ​​​കും​​​മു​​​‍ന്‍പേ’ എ​​​ന്ന പു​​​സ്ത​​​ക​​​വും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ ഗു​​​ണ്ടാ വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​​​ത്ത​​​നം അ​​​ട​​​ക്കം ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു.

ഗ​​​താ​​​ഗ​​​ത ക​​​മ്മി​​​ഷ​​​ണ​​​റാ​​​യിരി​​​ക്കെ ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​ന്‍ ഉ​​​പ​​​ക​​​രി​​​ച്ചു. സീ​​​റ്റ്ബെ​​​ല്‍​​​റ്റും, ഹെ​​​ല്‍​​​മ​​​റ്റും യാ​​​ത്ര​​​ക്കാ​​​ര്‍ ശീ​​​ല​​​മാ​​​ക്കി​​​യ​​​തും ഗ​​​താ​​​ഗ​​​ത ക​​​മ്മീഷ​​​ണ​​​റാ​​​യി​​​രു​​​ന്ന സിം​​​ഗി​​​ന്റെ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ്. കേരളത്തിലെ ജനകീയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിരമിച്ച ശേഷവും കേരളത്തില്‍ തുടരാനാണ് ഇദ്ദേഹത്തിന് താല്‍പര്യം.

Related Articles

Back to top button