KeralaLatestThrissur

ഗൃഹപ്രവേശം നടന്നു

“Manju”

തൃശ്ശൂർ : മുപ്ലിയം യൂണിറ്റിൽ  ബിജു ഏ പി യുടെ വീടിന്റെ ഗൃഹപ്രവേശം  ഇന്ന് (5-06-2022)  രാവിലെ നടന്നു.  ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയ ഇൻ ചാർജ്ജ്‌ ആദരണീയ സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി ചടങ്ങ് നിർവ്വഹിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം പ്രവർത്തകരും ഗുരുഭക്തരും മറ്റുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button