KeralaLatestThiruvananthapuram

നവീകരിച്ച വാഴവിള കുണ്ട്രാണി കുളത്തിന്റെ ഉദ്ഘാടനം നടന്നു

“Manju”

നവീകരിച്ച വാഴവിള കുണ്ട്രാണി കുളത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരസഭാ മേയർ. ശ്രീ.K ശ്രീകുമാർ, കാട്ടായിക്കോണം വാർഡ് കൗൺസിലർ ശ്രീമതി സിന്ധു ശശി, CPI (M)കാട്ടായിക്കോണം ലോക്കൽ കമ്മറ്റി സെക്രട്ടറി ഡി.രമേശൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related Articles

Back to top button