KeralaLatest

മെട്രോ യാത്ര ക്യൂ ആർ കോഡ് ഉപയോഗിച്ച്

“Manju”

ശ്രീജ.എസ്

കൊച്ചി മെട്രോയില്‍ പുതിയ പരിഷ്കരണം. കൊച്ചി വണ്‍ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു ഇനി ക്യുആര്‍ കോഡ് ഉപയോഗിച്ചു യാത്ര ചെയ്യാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും കൊച്ചി വണ്‍ ആപ് ലഭ്യമാണ്.

കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാനുളള ശ്രമങ്ങളുടെ ഭാഗമാണു പുതിയ നടപടിയെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ആപ് ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ക്യുആര്‍ കോഡ് ഗേറ്റിലുളള സ്‌കാനറില്‍ കാണിച്ചാല്‍ മതിയാകും.

Related Articles

Back to top button