International

പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നു: കുവൈറ്റ്

“Manju”

ശ്രീജ.എസ്

കുവൈറ്റ് സിറ്റി : പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്. അടുത്ത അധ്യയന വര്‍ഷത്തില്‍ 1961പേരെ പിരിച്ചുവിടുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് എജ്യുക്കേഷന്‍, ഹിസ്റ്ററി, ജ്യോഗ്രഫി, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നവരാണ് പട്ടികയിലുള്ളത്.

അധികൃതരുടെ നിര്‍ദേശപ്രകാരം അഞ്ച് വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ ഇതിനോടകം ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button