Thiruvananthapuram

ശാസ്ത്ര സാഹിത്യ പരിഷത്ത് തെരുവിൽ.

“Manju”

ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ ദാരുണ അന്ത്യത്തിന് രാജ്യം ഒത്തു ചേർന്നുള്ള സമരത്തിൽ ശാസ്ത്ര സാഹിത്യ പ്രവർത്തകർ കേരളത്തിൽ പ്രധിഷേധവുമായി തെരുവിൽ ഇറങ്ങി വന്നപ്പോൾ കോവിഡ് പ്രതിരോധ നടപടികളിൽ ഒപ്പം നിന്നു ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ചെമ്പകമംഗലം ജങ്ഷനിൽ നീതിക്കായി പരിഷത്ത് നടത്തിയ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,പരിഷത്ത് പ്രവർത്തകനും ഗ്രാമ പഞ്ചായത്ത് വികസന ചെയർമാൻ മംഗലപുരം ഷാഫിയും പ്രഷോഭത്തിൽ എത്തി പങ്കെടുത്തു. പരിഷത്ത് പ്രതിനിധികളായ സഹദേവൻ, കൈലത്തുകോണം ജോയി, വേണു കുറക്കട ,തൃദീപ്, അജയൻ ചെമ്പകമംഗലം എന്നിവർ നേതൃത്വം നൽകി. സാമൂഹിക അകലം പാലിച്ചും നിലവിലെ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ചായിരുന്നു പരിഷത്തിന്റെ പ്രധിഷേധം

Related Articles

Back to top button