Ernakulam

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്കേറ്റു

“Manju”

ശ്രീജ.എസ്

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ ടൊവിനോ.

പരിക്ക് ഗുരുതരമല്ലെന്നും, ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു. ര​ണ്ടു ദി​വ​സം മുന്‍പാണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റത്. .ഇ​ത് ഭേ​ദ​മാ​യെ​ങ്കി​ലും പി​ന്നീ​ട് വ​യ​റി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യില്‍ ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു

Related Articles

Back to top button