ErnakulamKeralaLatest

ദിവംഗതയായി

“Manju”

കൊച്ചി : പള്ളുരുത്തി പുല്ലാർദേശം റോഡ് മംഗളം വീട്ടിൽ  രാജമ്മ (85) വെള്ളിയാഴ്ച രാത്രി 8.30ന് ദിവംഗതയായി. മക്കൾ : മുരളീധരൻ നായർ എ. (കൺവീനർ(ഫിനാൻസ്), ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, പള്ളുരുത്തി ഏരിയ കമ്മിറ്റി), ഓമന എ., ഗീത എ., മരുമക്കൾ : ചന്ദ്രിക, പരേതനായ വിജയൻ നായർ, ഉണ്ണികൃഷ്ണൻ   ചെറുമക്കൾ‌ : സന്ധ്യ, സന്ദീപ്, ആശ, ശ്രീലക്ഷ്മി, വീണ, നിഷ.  സംസ്കാരം ഉച്ചയ്ക്ക് ശേഷം 2.00 ന് വീട്ടുവളപ്പിൽ.

 

Related Articles

Back to top button