KeralaLatest

ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്രചെയ്‌ത വയോധികനെ മർദ്ദിച്ച സംഭവം: എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

“Manju”

ശ്രീജ.എസ്

ചടയമംഗലം: ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്രചെയ്‌ത വയോധികനെ പ്രൊബേഷന്‍ എസ്‌ഐ വലിച്ചിഴച്ച്‌ പൊലീസ്‌ ജീപ്പില്‍ കയറ്റി മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് ചടയമംഗലം സ്റ്റേഷനിലെ‌ പ്രൊബേഷന്‍ എസ്‌ഐ ഷെജീം മര്‍ദിച്ചത്.

Related Articles

Back to top button