LatestThiruvananthapuram

ഗുളികയിൽ വിരിയുന്ന ശില്പങ്ങൾ

“Manju”

തിരുവനന്തപുരം  ; കൃഷ്ണലാൽ എന്ന കലാകാരനാണ് ഗുളികയിൽ ഉണ്ണിയേശുവിന്റെയും കൃഷ്ണന്റെയും മിനിയേച്ചർ ശിൽപ്പങ്ങൾ തീർക്കുന്നത്. ലോക്ക്ഡൗൺ കാലത്താണ് ഗുളികയിൽ കൃഷ്ണലാൽ മിനിയേച്ചർ പരീക്ഷണം നടത്തിയത്. നിലവിൽ പത്തോളം ശിൽപ്പങ്ങൾ ഗുളികയിൽ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കയാണ് ലാൽ. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ മ്യൂറൽ പെയിന്റിങ്ങിലും താളിയോല എഴുത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഏഷ്യ ബുക്ക് ഓഫ് റെക്കോഡും കൃഷ്ണലാലിന്റെ പേരിലുണ്ട്.

Related Articles

Back to top button