IndiaLatest

രാംവിലാസ് പാസ്വാൻ്റെ വകുപ്പുകൾ പിയൂഷ് ഗോയലിന്

“Manju”

ശ്രീജ.എസ്

കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പാസ്വാന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ള്‍ റെയി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ന​ല്‍​കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. റാം​വി​ലാ​സ് പാ​സ്വാ​ന്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​ വ​കു​പ്പു​ക​ളാണ് പി​യൂ​ഷ് ഗോ​യ​ലി​ന് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

പിയൂഷ് ഗോയല്‍ നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ്. എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്‍ വ്യാഴാഴ്ചയാണ് മരിച്ചത്.രാംവിലാസ് പാസ്വാന്റെ മകനും എല്‍ജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ വൈകാതെ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന

Related Articles

Back to top button