IndiaInternationalKeralaLatest

സമുദ്രസംരക്ഷണവും, ത്യാഗവും ഓര്‍മ്മിപ്പിക്കുന്നതാണ് വിഷ്ണുവിന്റെ വരാഹാവതാരം; പുതിയ കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി

“Manju”

ചെന്നൈ: തീരദേശ നിരീക്ഷണത്തിനായുള്ള പുതിയ കപ്പല്‍ വരാഹ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിനു സമര്‍പ്പിച്ചു. ആധുനിക നിരീക്ഷണ സംവിധാനങ്ങളോടുകൂടിയ കപ്പലാണ് വരാഹ. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ വരാഹം ഓര്‍മ്മിപ്പിക്കുന്നത് സമുദ്രസംരക്ഷണവും , ത്യാഗവും ആണ്. തീരസംരക്ഷണത്തിനായി അതേ വരാഹത്തെ തിരിച്ചുകൊണ്ടുവന്നതിന് ഇന്ത്യന്‍ നാവികസേനയെയും കപ്പല്‍ശാലയെയും അഭിനന്ദിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Back to top button