IndiaKeralaLatest

ആ​ല​പ്പു​ഴ ബൈ​പാ​സ് ഇ​ന്നു തു​റ​ക്കും

“Manju”

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് ഇ​ന്നു സാ​ക്ഷാ​ത്കാ​രം. ആ​ല​പ്പു​ഴ ബൈ​പാ​സി​ന്റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്നി​നു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ക്കും. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ന്നി​ഹി​ത​നാ​കും.

പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ്, മ​ന്ത്രി​മാ​രാ​യ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, പി. ​തി​ലോ​ത്ത​മ​ന്‍, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​ള​ര്‍​കോ​ട് മു​ത​ല്‍ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്‍റെ നീ​ളം. അ​തി​ല്‍ 3.2 കി​ലോ​മീ​റ്റ​ര്‍ മേ​ല്‍​പ്പാ​ല​മു​ള്‍​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ര്‍ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്. ബീ​ച്ചി​ന്റെ മു​ക​ളി​ല്‍ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ല്‍​പ്പാ​ല​മാ​ണി​ത്.

Related Articles

Back to top button