Thiruvananthapuram

വലിയവേളിയിൽ കടൽ തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ടു രണ്ടു വയസുകാരൻ മുങ്ങി മരിച്ചു

“Manju”

തിരുവനന്തപുരം : വീടിന്റെ സമീപത്തുള്ള കടൽ തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ടു രണ്ടു വയസുകാരൻ മുങ്ങി മരിച്ചു.വലിയവേളി അനീഷിന്റെയും സിൽവാനയുടെയും മകൻ ഇക്കാലിയോ ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.കടപ്പുറത്തു കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വേളി പൊഴിക്കരയിൽ കുട്ടിയെ കണ്ടത്തുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിക്കുകയായിരുന്നു പോലീസ് കേസെടുത്തു

Related Articles

Back to top button