KannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

“Manju”

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു - IBC Live

സിന്ധുമോൾ. ആർ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു ഇന്ന് വടക്കന്‍ കേരളത്തില്‍ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് തുടങ്ങി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെലങ്കാനയില്‍ സ്ഥിതി ചെയ്തിരുന്ന തീവ്രന്യൂനമര്‍‍ദ്ദം മഹാരാഷ്ട്രയില്‍ പ്രവേശിച്ചു. ഇന്ന് ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും.

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. പെ​രി​യാ​റി​ന്റെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​യ്ക്കു​ന്ന​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ക്യാ​മ്പുക​ള്‍ ഒ​രു​ക്കി. ജ​ല​നി​ര​പ്പ് 2391 അ​ടി പി​ന്നി​ട്ട​തോ​ടെ ആ​ദ്യ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​യ ബ്ലൂ ​അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Articles

Back to top button