IndiaLatest

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ളൂര്‍ രാജസ്ഥാനെ നേരിടും

“Manju”

ശ്രീജ.എസ്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബാംഗ്ളൂര്‍ രാജസ്ഥാനെ നേരിടും. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ ബാംഗ്ളൂര്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ ഇപ്പോള്‍ ദയനീയ അവസ്ഥയിലാണ്. 8 മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 10 പോയിന്റുമായി ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്.

Related Articles

Check Also
Close
Back to top button