KeralaLatestThiruvananthapuram

ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ്; ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു. ഇന്നലെ പുതുപ്പള്ളിയിലടക്കം വിവിധ പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി സജീവമായി പങ്കെടുത്തിരുന്നു.

Related Articles

Back to top button