Thiruvananthapuram

വാമനപുരം നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി

“Manju”

 

പ്രസിദ്ധീകരണത്തിന് (09.10.2020)

കാലവർഷക്കെടുതി കളുടെ ഭാഗമായുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് വാമനപുരം നിയോജക മണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.ഡി. കെ.മുരളി. എം.എൽ.എ അറിയിച്ചു.

1. വേങ്കൊല്ല-ശാസ്താംനട റോഡിൽ നിന്നും പോട്ടോമാവ് കാണി സെറ്റിൽമെന്റിലേക്കുള്ള റോഡ് (പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്) -10 ലക്ഷം
2. തൂങ്ങയിൽ-താന്നിമൂട് റോഡ് (വാമനപുരം ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
3. നാണംകോട്- കീഴാറ് റോഡ് (കല്ലറ ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
4.പഴവിള-വാഴത്തോപ്പ്പച്ച റോഡ് (പാങ്ങോട് ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
5. പ്ലാവറ-വട്ടപ്പുല്ല് റോഡ് (നന്ദിയോട് ഗ്രാമപഞ്ചായത്ത്) -10 ലക്ഷം
6. ആനാട്-പുല്ലയിൽകോണം റോഡ് (ആനാട് ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
7. വഞ്ചുവം-പാലക്കുഴി കോതകുളങ്ങര റോഡ് (ഫസ്റ്റ് റീച്ച്) (പനവൂർ ഗ്രാമപഞ്ചായത്ത്) -10 ലക്ഷം
8. തെങ്ങുവിള-പിച്ചിമംഗലം-കണ്ണറ റോഡ് (പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
9. പൊന്നമ്പി-മൂന്നാറ്റുമുക്ക്-തൈക്കാട് റോഡ് (നെല്ലനാട് ഗ്രാമപഞ്ചായത്ത്)- 10 ലക്ഷം.
10. കോണത്ത്മുക്ക്-കാക്കകുന്ന് റോഡ് (വാമനപുരം ഗ്രാമപഞ്ചായത്ത്)-10 ലക്ഷം.
11. ചാമ്പലുവിള-മുളയിൽ കോണം റോഡ് (കല്ലറ ഗ്രാമപഞ്ചായത്ത്)- 10 ലക്ഷം.
12. വട്ടക്കരിക്കകം-കൈതപച്ച റോഡ് (സെക്കന്റ് റീച്ച്) (പാങ്ങോട് ഗ്രാമപഞ്ചായത്ത്)- 10 ലക്ഷം.
13. മഞ്ഞപ്പാറ-കൊച്ചുകരിക്കകം റോഡ് (പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്) -10 ലക്ഷം.
14. ഒഴുകുപാറ-മുള്ളുവിള റോഡ് (നന്ദിയോട് ഗ്രാമപഞ്ചായത്ത്)- 10 ലക്ഷം.
15. വളമൂഴി-കടുവപോക്ക് റോഡ് (പനവൂർ ഗ്രാമപഞ്ചായത്ത്)- 10 ലക്ഷം.

Related Articles

Back to top button