KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്ന് 772 കോവിഡ് പോസിറ്റീവ് കേസുകൾ; സമ്പർക്കം വഴി 683 പേർക്ക്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 70
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 683

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
നാദാപുരം – 1
വാണിമേല്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ബാലുശ്ശേരി – 4
ഫറോക്ക് – 2
നാദാപുരം – 2
കുന്ദമംഗലം – 1
മടവൂര്‍ – 1
ഒളവണ്ണ – 1
ഉണ്ണിക്കുളം – 1
തൂണേരി – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 70

കോഴിക്കോട് കോര്‍പ്പറേഷന്‍ – 13
കുരുവട്ടൂര്‍ – 23
ഒളവണ്ണ – 4
വടകര – 4
കൊയിലാണ്ടി – 2
ചങ്ങരോത്ത് – 2
അഴിയൂര്‍ – 2
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍.ആവള – 1
എടച്ചേരി – 1
ഫറോക്ക് – 1
കടലൂണ്ടി – 1
കാക്കൂര്‍ – 1
മാവൂര്‍ – 1
നൊച്ചാട് – 1
പയ്യോളി – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുറമേരി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
തിക്കോടി – 1
വാണിമേല്‍ – 1
വില്യാപ്പളളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 217

( ബേപ്പൂര്‍ , പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, നടക്കാവ്, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, കൊമ്മേരി, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വട്ടക്കിണര്‍, പരപ്പില്‍, കോയ റോഡ്, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍, പുതിയാപ്പ, വേങ്ങേരി, പുതിയറ, മേരിക്കുന്ന്, അരക്കിണര്‍, ചേവരമ്പലം, ഡിവിഷന്‍ 6, 37)

പെരുമണ്ണ – 73
ഒളവണ്ണ – 62
ചങ്ങരോത്ത് – 31
രാമനാട്ടുകര – 25
പെരുവയല്‍ – 25
അഴിയൂര്‍ – 23
കടലുണ്ടി – 22
ഫറോക്ക് – 19
ബാലുശ്ശേരി – 19
നാദാപുരം – 12
പുതുപ്പാടി – 11
കൊയിലാണ്ടി – 10
വടകര – 9
പയ്യോളി – 8
കൂരാച്ചുണ്ട് – 8
കുരുവട്ടൂര്‍ – 8
നരിപ്പറ്റ – 7
പനങ്ങാട് – 6
വളയം – 6
വില്ല്യാപ്പളളി – 6
ചേമഞ്ചേരി – 6
കൊടുവളളി – 6
അത്തോളി – 6

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍ )
അഴിയൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍ )
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക )
കകൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തക )
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക )
വടകര – 1 (ആരോഗ്യപ്രവര്‍ത്തക )
വില്യാപ്പളളി – 1 (ആരോഗ്യപ്രവര്‍ത്തക )
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10725
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 217

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 306
• ഗവ. ജനറല്‍ ആശുപത്രി – 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 146
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 114
• ഫറോക്ക് എഫ്.എല്‍.ടി. സി – 135
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 240
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 93
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 139
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 61
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 62
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 22
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 60
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 52
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 96
• എം.ഇ.എസ് കോളേജ്, കക്കോടി – 81
• ഐ.ഐ.എം കുന്ദമംഗലം – 119
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 94
• റേയ്‌സ് ഫറോക്ക് – 14
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 117
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 123
• ഇഖ്ര ഹോസ്പിറ്റല്‍ – 73
• ഇഖ്ര അനക്ചര്‍ – 40
• ബി.എം.എച്ച് – 81
• മൈത്ര ഹോസ്പിറ്റല്‍ – 34
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 65
• എം.എം.സി ഹോസ്പിറ്റല്‍ – 354
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 43
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 20
• മലബാര്‍ ഹോസ്പിറ്റല്‍ – 14
• മററു സ്വകാര്യ ആശുപത്രികള്‍ – 59
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6732

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 88
(മലപ്പുറം – 23, കണ്ണൂര്‍ – 29, ആലപ്പുഴ – 02 , കൊല്ലം – 04, പാലക്കാട് – 06,
തൃശൂര്‍ – 01, തിരുവനന്തപുരം – 9, എറണാകുളം- 12, വയനാട് – 02)

 

Related Articles

Back to top button