KeralaLatestThiruvananthapuram

പോത്തൻകോട്, മാണിക്കൽ വോട്ടടെപ്പ് സമാധാനപരമായി പുരോഗമിക്കുന്നു

“Manju”

പോത്തൻകോട്. മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിലെ വോട്ടടെപ്പ് പുരോഗമിക്കുന്നു. രാവിലെ മന്ദഗതിയിൽ ആയിരുന്നു
പോളിംഗ്. ഉച്ചയോടെ പലയിടത്തും നീണ്ട ക്യൂ കാണപ്പെട്ടു. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകിയും ആണ് വോട്ടർമാർ ബൂത്തിൽ പ്രവേശിക്കുന്നത്. പഞ്ചായത്തുകളില്‍ ഉച്ചവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button