IndiaLatest

ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ഇന്ന് പ്രധാനമന്ത്രി ചര്‍ച്ച നടത്തും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ധനകാര്യ രംഗത്തിന്റെ ഭാവിയും, കാര്യക്ഷമമായ നടത്തിപ്പും ചര്‍ച്ചയാകും. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്‍കാനുള്ള വിവിധ മാര്‍ഗങ്ങള്‍ യോഗം പരിശോധിക്കും. ധനകാര്യ മന്ത്രാലയത്തിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

Related Articles

Back to top button