ജുബിൻ ബാബു എം
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിച്ച കെ.എസ്.ആര്.ടി.സിയ്ക്ക് ആദ്യദിന നഷ്ടം അറുപത് ലക്ഷം രൂപ. ഒരു കിലോമീറ്ററിന് 16.64 രൂപ കിട്ടിയലപ്പോള് ചെലവായത് 25.68 രൂപയാണ്.
ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടം. 1319 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്.