KeralaLatest

എം. ​ശി​വ​ശ​ങ്ക​റി​ന്റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

“Manju”

ശ്രീജ.എസ്

കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എന്നി കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേ​സു​ക​ളി​ലാ​ണ് കോടതി ജാ​മ്യ​ഹ​ര്‍​ജി പരിഗണിക്കുന്നത് . സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇദ്ദേഹത്തെ പ്ര​തി പട്ടികയില്‍ ​ചേ​ര്‍​ക്കു​ന്ന കാ​ര്യം തിരുമാനിച്ചിട്ടില്ലെന്ന് എ​ന്‍​ഐ​എ അറിയിച്ചു .

കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 (ഇന്ന്) വരെ തടഞ്ഞിരുന്നു

Related Articles

Back to top button