Thiruvananthapuram

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വീടുകളുടെ താക്കോൽ ദാന ചടങ്ങും കുടിവെള്ള കണക്ഷന്റെ ഉദ്ഘാടനവും

“Manju”

ജ്യോതിനാഥ് കെ പി: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പുലിവീട് വാർഡിലെ പാലോട്ടുകോണം കോളനിയിൽ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതി വഴി 33 വീടുകൾ നൽകിയിരുന്നു.

വീടുകളുടെ താക്കോൽ ദാന ചടങ്ങും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നൽകിയ കുടിവെള്ള കണക്ഷന്റെ ഉദ്ഘാടനവും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.
വാർഡ് മെമ്പർ ബാലമുരളി അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button