IndiaLatest

ദസറ ദിനത്തിൽ നടി ജാക്വിലിൻ ജോലിക്കാരന് നൽകിയ കിടിലൻ സർപ്രൈസ്, താരം നൽകിയ സമ്മാനം കണ്ട് ഞെട്ടി ആരാധകർ.

“Manju”

ദസറ ദിനത്തിൽ നടി ജാക്വിലിൻ ജോലിക്കാരന് നൽകിയ കിടിലൻ സർപ്രൈസ്, താരം നൽകിയ സമ്മാനം കണ്ട് ഞെട്ടി ആരാധകർ.

മുംബൈ: ദസറ ദിനത്തിൽ തന്റെ ജോലിക്കാരന് കിടിലൻ സമ്മാനം നൽകി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ഒരു പുത്തൻ കാറാണ് തന്റെ ജോലിക്കാരിൽ ഒരാൾക്ക് നടി സമ്മാനിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.. ജീവനക്കാരൻ കാറിന് മുന്നിൽ നാളികേരം ഉടക്കുന്നതൊക്കെ വിഡിയോയിലുണ്ട്. ജീവനക്കാരന് സമ്മാനം നൽകാൻ നടിയെത്തിയത് ട്രാഫിക് പൊലീസിന്റെ വേഷത്തിലാണ്. ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്നു നടി. ഇതിന് മുമ്പും ജീവനക്കാർക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകി ജാക്വിലിൻ വാർത്തകളിൽ ഇടം നേടിയിരുന്നു.

Related Articles

Back to top button