IndiaKeralaLatest

പൊതുസമ്മതം റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം; ഇനിമുതല്‍ സിബിഐക്ക് അനുമതിയില്ലാതെ കേസെടുക്കാനാകില്ല

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുസമ്മതമാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല. നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

Related Articles

Check Also
Close
  • ……
Back to top button