IndiaLatest

മൊറട്ടോറിയം : വായ്പ അടച്ചവർക്ക് ആനുകൂല്യം

“Manju”

ശ്രീജ.എസ്

മൊറട്ടോറിയം കാലയളവിലെ ‘പലിശയുടെ പലിശ’ ബാങ്കുകള്‍ വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചവര്‍ക്കും തുക ലഭിക്കാന്‍ അര്‍ഹരാണ്.

രണ്ടു കോടി രൂപ വരെ വായ്പയെടുത്തവര്‍ക്കാണ് എക്‌സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം ലഭ്യമാക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് ബാധകമായേക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ ഒന്നു മുതല്‍ ഓഗസ്റ്റ് 31വരെ ആറു മാസത്തേക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം കാലയളവായി പ്രഖ്യാപിച്ചത്

Related Articles

Back to top button