KeralaLatest

ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് പകരം സംവിധാനം

“Manju”

ശ്രീജ എസ്

 

തിരുവനന്തപുരം ഓൺലൈൻ പoന സൗകര്യമില്ലാത്തവർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്ന് മന്ത്രി പറഞ്ഞു.

ഓൺലൈൻ പoന സൗകര്യമില്ലാത്തവർ ആറു ശതമാനം മാത്രമാണ്.

ഓൺലൈൻ പഠനം എന്നത് പുതിയ പരീക്ഷണമാണെന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button