KeralaLatestThiruvananthapuram

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

“Manju”

വാര്‍ത്താക്കുറിപ്പ്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം
06 നവംബര്‍ 2020

ജ്യോതിനാഥ് കെ.പി.

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ പള്ളിത്തുറ വാർഡിൽ ഉൾപ്പെടുന്ന ISRO ക്വാർട്ടേഴ്സ്, CISF ക്വാർട്ടേഴ്സ്, സ്റ്റേഷൻ കടവ് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കഠിനംകുളം, പടിഞ്ഞാറ്റുമുക്ക്, പുത്തൻതോപ്പ് നോർത്ത്, പുതുക്കുറുച്ചി നോർത്ത്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കം, മുള്ളുവിള- പുത്തൻകര പ്രദേശം, തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം, കരമന, ആറ്റുകാൽ- പാടശ്ശേരി പ്രദേശങ്ങൾ എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button