InternationalLatest

മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

“Manju”

ടാന്പ: ഫ്ളോറിഡ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് ഏഴിന് ടാന്പ ക്ലാനായ കമ്യൂണിറ്റി ഹാളില്‍ അരങ്ങേറി. രാവിലെ 11.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു വാദ്യമേളങ്ങളുടേയും ഘോഷയാത്രയുടെയും അകന്പടിയോടെ മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിച്ചു. ഘോഷയാത്രക്ക് മുന്‍ പ്രസിഡന്‍റുമാരായ ജെയിംസ് ഇല്ലിക്കല്‍, സജി കരിന്പന്നൂര്‍, സുനില്‍ ജോസ് ഉപ്പൂട്ടില്‍, സെല്‍മന്‍ കൊരുത്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണനും നേതൃത്വം നല്‍കി.

Related Articles

Back to top button