IndiaKeralaLatest

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി വ്യാ​ഴാ​ഴ്ച

“Manju”

സിന്ധുമോള്‍ ആര്‍

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷ് ഉ​ള്‍​പ്പ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. സ്വ​പ്ന​യ്ക്ക് പു​റ​മേ കേ​സി​ലെ എ​ട്ടാം പ്ര​തി സൈ​ദ​ല​വി, പ​ത്താം പ്ര​തി സം​ജു എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു ക​മ്പനി പോ​ലെ​യാ​ണ് പ്ര​തി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച പ്രോ​സി​ക്യൂ​ഷ​ന്‍ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത്.

Related Articles

Check Also
Close
Back to top button