KeralaLatest

എം. ​ശി​വ​ശ​ങ്ക​റിനെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

“Manju”

ശ്രീജ.എസ്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത്-​ഡോ​ള​ര്‍ കേ​സു​കളുടെ ഭാഗമായി എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തുകൊണ്ടിരിക്കുകയാണ്. രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയാണ് ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി ഉള്ളത്. എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ല്‍ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യല്‍ നടക്കുന്നത്.

അ​ഭി​ഭാ​ഷ​ക​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശി​വ​ശ​ങ്ക​റി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം​ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശിച്ചിട്ടുണ്ട്. ഇ​ന്ന​ത്തെ ചോ​ദ്യം​ ചെ​യ്യ​ലി​നു​ശേ​ഷം സാ​മ്പത്തി​ക കു​റ്റ​കൃ​ത്യ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സമര്‍പ്പിക്കാനാണ് നീ​ക്കം.

Related Articles

Back to top button