IndiaLatest

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

“Manju”

ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ നടക്കുന്നു. മൂ​ന്ന് ല​ഷ്ക​ര്‍ ഇ ​തോ​യ്ബ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കൊ​ക​ര്‍​നാ​ഗ് പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന​യു​ടെ തെ​ര​ച്ചി​ല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button