IndiaLatest

പുതിയ രാഷ്ട്രീയ സഖ്യം ലക്ഷ്യമിട്ടു അമിത് ഷാ തമിഴ് നാട്ടിലേക്ക്

“Manju”

ശ്രീജ.എസ്

ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തും. നടന്‍ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും.

കോര്‍ കമ്മിറ്റി അംഗങ്ങള്‍ ,സംസ്ഥാന സമിതി അംഗങ്ങള്‍ ,മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ച നടത്തും .സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും .കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തുന്നത് .

Related Articles

Back to top button