KeralaLatest

ഞായറും തിങ്കളും 8 ട്രെയിനുകള്‍ ഇല്ല

“Manju”

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും ആലുവ മുതല്‍ അങ്കമാലി വരെയും എന്‍ജിനിയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ 21, 22തീയതികളിലായി എട്ട് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും മറ്റ് എട്ട് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍  :

20ന് മംഗലാപുരം നാഗര്‍കോവില്‍ പരശുറാം

21ന് കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, നാഗര്‍കോവില്‍ മംഗലാപുരം പരശുറാം, കൊച്ചുവേളി നിലമ്ബൂര്‍ റോഡ് രാജ്യറാണി, തിരുവനന്തപുരം മധുര അമൃത എക്സ് പ്രസ്

22ന് ലോകമാന്യതിലക് കൊച്ചുവേളി ഗരീബ് രഥ്

നിലമ്ബൂര്‍ റോഡ് കൊച്ചുവേളി രാജ്യറാണി

മധുര തിരുവനന്തപുരം അമൃത

ഭാഗികമായി റദ്ദാക്കിയവ

21ന് തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ വേണാട് എറണാകുളം വരെമാത്രം.

ഷൊര്‍ണ്ണൂര്‍ തിരുവനന്തപുരം വേണാട് എറണാകുളത്തുനിന്ന് .

എറണാകുളം നിസാമുദ്ദീന്‍ മംഗള തൃശ്ശൂരില്‍ നിന്ന് പുറപ്പെടും.

പാലക്കാട് എറണാകുളം മെമു ചാലക്കുടിവരെ മാത്രം

എറണാകുളം പാലക്കാട് മെമു ചാലക്കുടിയില്‍ നിന്ന് പുറപ്പെടും

ചെന്നൈ ഗുരുവായൂര്‍ എറണാകുളം വരെ മാത്രം

22ന് ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍, എറണാകുളത്തുനിന്ന് പുറപ്പെടും.

കണ്ണൂര്‍ എറണാകുളം എക് സ് പ്രസ് പ തൃശൂര്‍ വരെ മാത്രം

വഴിതിരിച്ചുവിടുന്നത്

21ന് കന്യാകുമാരിയില്‍ നിന്ന് രാവിലെ 8.40നുള്ള പൂനെ എക് സ് പ്രസ് തിരുനെല്‍വേലി,ദിണ്ഡിഗല്‍ വഴി തിരിച്ചുവിടും

സമയമാറ്റം

21ന് തിരുവനന്തപുരം ഹൈദരാബാദ് ശബരി 5.15മണിക്കൂര്‍ വൈകി 12ന് പുറപ്പെടും

തിരുവനന്തപുരം ലോകമാന്യതിലക് 3 മണിക്കൂര്‍ വൈകി 12.15ന് പുറപ്പെടും.

കൊച്ചുവേളി പോര്‍ബന്തര്‍ 1.35മണിക്കൂര്‍ വൈകി 12.45ന് പുറപ്പെടും.

ആലപ്പുഴ കണ്ണൂര്‍ എക് സ് പ്രസ് 40മിനിറ്റ് വൈകി 15.30ന് പുറപ്പെടും.

ടാറ്റാ നഗര്‍ എറണാകുളം എക് സ് പ്രസ് 3.30 മണിക്കൂര്‍ വൈകി 8.45ന് പുറപ്പെടും.

16348 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 4.15മണിക്കൂര്‍ വൈകി 18.40ന് പുറപ്പെടും.

16603 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 2.15മണിക്കൂര്‍ വൈകി 19.45ന് പുറപ്പെടും.

‍‍

Related Articles

Back to top button