KeralaLatest

അതിഥി തൊഴിലാളികൾക്ക് 4 നും 6 നും ട്രെയിൻ 

“Manju”

റെജി പുരോഗതി

ആലപ്പുഴ ജില്ലയിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്കായി ഈ മാസം നാല് ,ആറ് തീയതികളിൽ ട്രെയിൻ സൗകര്യം. അതിഥി തൊഴിലാളികൾക്കായി നാലാം തീയതി ബീഹാറിലേക്കും ആറാം തീയതി ഒറീസയിലേക്കുമാണ് ഓരോ ട്രെയിനുകൾ പുറപ്പെടുക. ജില്ലയിൽ 19000 ത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്.

 

Related Articles

Leave a Reply

Back to top button